Breaking News

ഒരു ട്രെയിൻ എല്ലാ സ്റ്റേഷനിലും എത്തുമ്പോൾ സംഘികൾ നിന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ കണ്ടു ഏതെങ്കിലും ബിജെപി നേതാവിന്റെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വല്ലതും ആണോ: രശ്മി ആർ നായർ

കഴിഞ്ഞ ദിവസമാണ് കേരളത്തെ അത്ഭുതപ്പെടുത്തികൊണ്ട് വന്ദേ ഭാരത് എക്സ്പ്രസ്സ് വന്നത്. തിരുവനന്തപുരത്തു നിന്ന് കണ്ണൂർ വരെയാണ് സർവീസുകൾ ഉള്ളത്. വളരെ അത്ഭുതത്തോടെയും അതിശയത്തോടെയുമാണ് ട്രെയിൻ സെർവീസിനെ പലരും സ്വീകരിച്ചത്. ഓരോ സ്റ്റോപ്പിൽ എത്തുമ്പോഴും വലിയ...

വിവാഹേതര ലൈംഗീക ബന്ധം തെറ്റല്ല; അയാൾക്ക് ഡിവോഴ്സ് ചെയ്യാമായിരുന്നു; കുറിപ്പുമായി രശ്മി നായർ

ഭാര്യയും ഭാര്യ കുടുംബവും തന്നെ മാനസികമായും സാമ്പത്തികമായും ചതിച്ചു എന്ന് ആരോപിക്കുകയും അതിന് തെളിവുകൾ ഹാജരാക്കുകയും ചെയ്തു ന്യൂസിലാൻഡ് കാരനായ ബൈജു രാജു ആത്മഹത്യ ചെയ്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം...

‘മനുഷ്യന് അന്തസോടെ ഇരുന്നു മദ്യപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ വേണം, ഇല്ലെങ്കിൽ ആളുകൾ ഡ്രഗ്സിലേക്ക് പോകും: രശ്മി നായര്‍

ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റിന് മുന്നില്‍ റോഡില്‍ പട്ടിയെ പോലെ ക്യൂ നിന്ന് ഇത് കുടിക്കാന്‍ സ്ഥലം ഇല്ലാണ്ട് വല്ല റബര്‍ തോട്ടത്തില്‍ ഒക്കെ പോയിരുന്നു കുടിക്കേണ്ടി വരുന്ന സാഹചര്യമാണ് പലരെയും ഈ ബുദ്ധിമുട്ടൊന്നും...

മുൻപ് 100 രൂപ തികച്ചെടുക്കാനില്ലായിരുന്നു, ഇന്ന് ടാര്‍ജറ്റ് തികയ്ക്കാന്‍ ബാങ്ക് പ്രസിഡന്റുമാര്‍ തേടിയെത്തുന്നു: രശ്മി ആർ നായർ

കൊച്ചി: ആക്ടിവിസ്റ്റും ഇടത് സഹയാത്രികയുമായ രശ്മി ആര്‍ നായര്‍ പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. താന്‍ നേരത്തെ അനുഭവിച്ച ദുരിതങ്ങളും ഇപ്പോളത്തെ ജീവിതവും തമ്മിലുള്ള മാറ്റം രശ്മി കുറിപ്പിലൂടെ പറയുന്നുണ്ട്....

അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ രശ്മി നായര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ മോഡൽ രശ്മി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമിന്റെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. അശ്ലീല ഭാഷയില്‍ ചാറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി...

‘സമരക്കാരുടെ ഒരു ഗതികേട്, കേരളത്തിലെ പ്രശസ്തയായ കൃഷിക്കാരി ഡൽഹിയിൽ’; ബിന്ദു അമ്മിണിയെ ട്രോളി സന്ദീപ് വചസ്പതി

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിവരുന്ന സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ട്രോളി സോഷ്യൽ മീഡിയ. ഉത്തർപ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി സന്ദർശനം നടത്തിയത്. ഇതിന്‍റെ വീഡിയോ...