Breaking News

റിസോര്‍ട്ടില്‍ എത്തിയവരുമായി കിടക്കപങ്കിടാന്‍ വിസമ്മതിച്ചു; 19കാരിയെ കൊന്നു കനാലില്‍ താഴ്ത്തി ബിജെപി നേതാവിന്റെ മകന്‍

ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന 19 വയസുകാരിയായ റിസപ്ഷനിസ്റ്റിനെ കൊന്ന് കനാലില്‍ താഴ്ത്തി. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകളായ അങ്കിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ...