Breaking News

ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം, ആറു മണിക്ക് മുന്‍പ് മലയിറങ്ങണം

നിറപുത്തരി പൂജയ്ക്കായി നട തുറന്നപ്പോഴുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ നിയന്ത്രണം കടുപ്പിച്ചു. മൂന്നു മണിക്കുശേഷം പമ്പയില്‍നിന്നും സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടില്ലെന്ന് ജില്ലാ ഭരണകൂടം.സന്നിധാനത്തുള്ള ഭക്തര്‍ ആറു മണിക്കുമുന്‍പ് മലയിറങ്ങണമെന്നും നിര്‍ദേശം. ശക്തമായ മഴയുടെയും പ്രതികൂല...

ശീതീകരിച്ച ബീഫ്, ചെമ്മീൻ പായ്ക്കറ്റുകളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയതായി ചൈന

ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈന. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫിലും ചെമ്മീനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ കൊറോണ വൈറസിന്റെ...