Breaking News

എന്റെ വസ്ത്രങ്ങള്‍ അവര്‍ എടുത്ത് എറിഞ്ഞിട്ടുണ്ട്, അവസാന നിമിഷം സിനിമയില്‍ നിന്നും മാറ്റും; തുറന്നു പറഞ്ഞ് റിച്ച ഛദ്ദ

കരിയറിന്റെ തുടക്കകാലത്ത് ഒന്നിച്ച് അഭിനയിച്ച നടന്‍മാരില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിച്ച ഛദ്ദ. സിനിമാ പാരമ്പര്യം ഇല്ലാത്തതിനാല്‍ പലപ്പോഴും അവസാന നിമിഷം തന്നെ സിനിമകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. തന്റെ വസ്ത്രങ്ങള്‍ വരെ വലിച്ചെറിഞ്ഞിട്ടുണ്ട് എന്നാണ്...