Breaking News

ഒരിക്കലും വിചാരിച്ചില്ല എനിക്കിത്രയും മിസ്സ് ചെയ്യുമെന്ന്, ഇതെന്റെ കയ്യീന്ന് പോയി: റിമ കല്ലിങ്കല്‍

കോവിഡും ലോക്ക്ഡൗണും മൂലം തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് നടി റിമ. തീയേറ്ററുകള്‍ ഒരുപാട് മിസ്സ് ചെയ്യുന്ന ആളാണ് താനെന്ന് റിമ അഭിമുഖത്തില്‍ പറഞ്ഞു.‘ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എനിക്കിത്രയും മിസ്സ് ചെയ്യുമെന്ന്,...
This article is owned by the Kerala Times and copying without permission is prohibited.