Breaking News

അന്ന് അനിയന് സുരേഷ് ഗോപി പോളിയോ കൊടുത്തു, ഇന്ന് അദ്ദേഹത്തിന്റെ ഷോയില്‍ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍: രോഹിത് ഉഷ രാജ്

സുരേഷ് ഗോപിക്കൊപ്പം ഫാന്‍ ബോയ് മുമെന്റ് ആണ്. പ്രിയ താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില് പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ഫോട്ടോ ക്രെഡിറ്റ് കൊടുക്കുന്നത് കാണുന്നത് അഭിമാന നിമിഷമാണ്. ജീവിതത്തിലെ കയ്‌പ്പേറിയതും ഒരുപിടി നല്ല ഓര്‍മ്മകളുമാണ് ഇന്നത്തെ...