Breaking News

നെയ്യാറ്റിൻകര സംഭവം; പരാതിക്കാരിക്ക് പട്ടയാവകാശമില്ലെന്നു വിവരാവകാശ രേഖ, ഉടമസ്ഥാവകാശം സംബന്ധിച്ചു തഹസിൽദാർ പരിശോധന തുടങ്ങി

നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് വീടുവെച്ച് നൽകണമെന്ന് ജില്ലാ കലക്ടറുടെ ശിപാർശ. റിപ്പോർട്ട് സർക്കാരിന് കൈമാറി. തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. ജില്ലാ കലക്ടർ നവ് ജോത് ഖോസയുടെ റിപ്പോർട്ടിലെ പ്രധാന ശിപാർശയുാണ് കുട്ടികൾക്ക് വീട് നൽകണമെന്നാത്. തിരുവനന്തപുരം...