Breaking News

അമേരിക്കൻ ഉപരോധം: പെട്രോളിയം ഉൽപ്പന്നങ്ങളിൽ ഇന്ത്യൻ നിക്ഷേപം അഭ്യർത്ഥിച്ച് റഷ്യ

ന്യൂഡൽഹി: ഉക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം ബാധിച്ച രാജ്യത്തിന്റെ പെട്രോളിയം ഉൽപ്പന്ന മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് റഷ്യ. പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഉപരോധമാണ് റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ളത്. റഷ്യൻ എണ്ണ, വാതക മേഖലയിലേക്ക്...