Breaking News

ടി20 പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ മറികടന്നു; മുന്നില്‍ ഇനി സിപിഎം മാത്രം; അംഗത്വ ക്യാംപെയിന്‍ കണക്കുകളുമായി സാബു എം ജേക്കബ്

കേരളത്തിലെ രണ്ടാമത്തെ പാര്‍ട്ടിയായി ടി20 മാറിയെന്ന് ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. 42 ദിവസം മുമ്പ് തുടങ്ങിയ അംഗത്വ ക്യാംപെയിനിലൂടെയാണ് കോണ്‍ഗ്രസിനെ മറികടന്ന് പ്രവര്‍ത്തകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസിന് അഞ്ച്...