Breaking News

സൈബര്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ലൈവിനിടയിലും ലൈംഗികാധിക്ഷേപം; ‘അത്രയും മാന്യതയാണ് കേരളത്തിന്’ എന്താ ചെയ്യുകയെന്ന് സാധിക

മോര്‍ഫ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് സൈബര്‍ ക്രൈം സ്റ്റേഷനില്‍ വെച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ ലൈവ് വീഡിയോ ചെയ്യുന്നതിന് ഇടയിലും നടി സാധികയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീലം നിറഞ്ഞ കമന്റുകള്‍. തന്റെ പേരില്‍ ചിത്രം പ്രചരിപ്പിച്ചയാളുടെ മാപ്പപേക്ഷ ആരാധകരോട് പങ്കുവെക്കുന്നതിനിടെയിലാണ്...

വിവാഹം ഞാൻ എടുത്ത തീരുമാനം; ഡിവോഴ്സ് പൊരുതി നേടിയത്: സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് സിനിമ – ടെലിവിഷൻ താരമായ സാധിക വേണുഗോപാൽ. ഇവർ തന്റെ ജീവിതത്തിൽ എടുത്ത ഒരു മികച്ച തീരുമാനത്തെകുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. വനിതാ...

ഇവരെ വിളിച്ച് പരാതി പറയുന്നതിലും നല്ലത് ആത്മഹത്യചെയ്യുന്നത്; വനിതാ കമ്മീഷനെതിരെ സാധിക

പരാതി പറയാന്‍ വിളിച്ച യുവതിയോടെ മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. ഇപ്പോള്‍ വനിത കമ്മീഷന്‍ അധ്യക്ഷക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സാധിക. ഇവരെ ഒക്കെ വിളിച്ചു...

നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ: സാധിക വേണുഗോപാല്‍ പറയുന്നു

കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥയാണെന്ന് നടി സാധിക വേണുഗോപാല്‍. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന വിസ്മയയുടെ വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു. കല്യാണം ഒരു തെറ്റല്ല....

‘കൈ നീട്ടി തെണ്ടാൻ ഭയമാണ്, കേരളത്തിലെ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതുതന്നെ’; സാധിക വേണുഗോപാൽ

കൊവിഡിനു മുൻപും അതിനു ശേഷവും, അങ്ങനെയാകും ഭാവിയിൽ പലരും ജീവിതത്തെ നോക്കികാണുന്നു. ലോക്ക് ഡൗൺ പലരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. താളംതെറ്റിയ ജീവിതത്തെ കെട്ടിപ്പെടുത്താൻ ഒരുപാട് നാളുകളെടുക്കും. ചിലർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വരുമ്പോൾ ആത്മഹത്യയിൽ അഭയം...

നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഇല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ലേ: സാധിക വേണുഗോപാല്‍

ഡേറ്റിംഗ് ആപ്പുകളില്‍ തന്റെ ചിത്രം ഉപയോഗിക്കുന്നതിന് എതിരെ നടി സാധിക വേണുഗോപാല്‍. ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് തനിക്ക് എളുപ്പമല്ല, അതുകൊണ്ട് സ്വയം ശ്രദ്ധിക്കുക എന്ന് നടി പറയുന്നു. പെണ്ണിന്റെ...

ആരാധകന്റെ പ്രണയലേഖനത്തിന് മറുപടിയെഴുതി സാധിക

ആരാധകൻ തനിക്ക് അയച്ച പ്രണയലേഖനം പങ്കുവെച്ച് നടി സാധിക വേണുഗോപാൽ. മറുപടിയും നടി കുറിച്ചിട്ടുണ്ട്. ഒരുമിച്ച് ജോലി ചെയ്ത ആളാണെന്നും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും കാമുകനായ ആരാധകൻ പ്രണയലേഖനത്തിൽ കുറിക്കുന്നു. ഇന്ന് രാവിലെ എനിക്ക്...

എന്റെ പൊന്നോ; ഇത് സാധിക തന്നെയോ; ഫ്രോക്ക് ധരിച്ച് അതീവ ഗ്ലാമറസായി താരം; ചിത്രം ഏറ്റെടുത്ത് ആരാധകർ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാധിക. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അതെ സമയം തന്നെ ചിത്രങ്ങൾക്ക് വിമർശങ്ങളും ഉയരാറുണ്ട്. തനിക്കെതിരെ അധിക്ഷേപ ശ്രമം നടത്തിയാള്‍ക്കെതിരെ...

വീണ്ടും സാധിക; ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു; ഏറ്റെടുത്ത് ആരാധകർ

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക വേണുഗോപാൽ. മോഡലിംഗ് രംഗത്ത് സജീവമായ സാധിക നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. തന്റെ ചിത്രങ്ങൾക്ക് മോശമായ കമന്റ് ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ യാതൊരു മടിയും കാണിക്കാറില്ല. സാമൂഹിക മാധ്യമങ്ങളിലെ...

ഞാന്‍ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കൈയില്‍ ഉള്ളത്? വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയയിലൂടെ നേരിട്ട ദുരനുഭവം തുറന്നു പറയുമ്പോൾ അതിന് വിമർശനവുമായി ചില ആളുകളെത്താറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു അനുഭവം തൻ്റെ അങ്ങനെ തന്നെ കുറ്റക്കാരി ആക്കിയവർക്ക് ഫെയ്സ്ബുക്കിലൂടെ ചുട്ടമറുപടി നൽകുകയാണ് സാധിക. സാധികയുടെ ഫെയ്സ്ബുക്ക്...
This article is owned by the Kerala Times and copying without permission is prohibited.