Breaking News

ക്രെഡിറ്റ് അടിച്ചെടുത്തു, പരാതിപ്പെട്ടപ്പോൾ സ്ത്രീയെ അപമാനിച്ചുവെന്ന് കള്ളക്കേസ്; സജിത മഠത്തിലിനെതിരെ ഫോട്ടോ എഡിറ്റര്‍

ചലച്ചിത്ര അക്കാദമി നേതൃത്വവും സജിത മഠത്തിലും ചേര്‍ന്ന് ഫോട്ടോ എഡിറ്ററെന്ന നിലയിലുള്ള തന്റെ വര്‍ക്കുകളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി എഎഫ്‌എഫ്‌കെ ഫോട്ടോ എഡിറ്റർ എ ജെ ജോജി. ഇതുസംബന്ധിച്ച പരാതി ജോജി സാംസ്കാരിക...