Breaking News

ഷംസീറിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച എന്‍എസ്എസ് നിലപാടിനെ സ്വാഗതം ചെയ്യുന്നു

പാലക്കാട്: മീശ വിവാദത്തില്‍, ശബരിമല കേസില്‍ തുടങ്ങി ഹിന്ദു വിശ്വാസങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ന്നപ്പോഴൊക്കെ എന്‍എസ്എസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, അതിനെല്ലാം ഫലവും ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇപ്പോള്‍ ഹിന്ദു...

‘ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല പിന്നെയാ’- ടാക്സ് വെട്ടിച്ച പ്രമുഖ താരം നിമിഷ സജയൻ! സന്ദീപ് വാര്യർ

കൊച്ചി: ഇൻകം ടാക്സ് വെട്ടിച്ച പ്രമുഖ മലയാള സിനിമാ താരത്തിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് വാര്യർ. നിമിഷ സജയനാണ് ടാക്സ് വെട്ടിച്ചതെന്ന് തെളിവുകൾ നിരത്തി സന്ദീപ് സ്ഥാപിക്കുന്നു. ഒപ്പം ടാക്സ്...

പ്രശസ്ത സിനിമാതാരത്തിന്റെ നികുതി വെട്ടിപ്പ്; തെളിവുകള്‍ പുറത്തുവിടാൻ ഒരുങ്ങി സന്ദീപ് വാര്യര്‍

മലയാള സിനിമയിലെ പ്രശസ്ത സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ ഇന്ന് പുറത്തുവിടുമെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ പുറത്തുവിടുമെന്നും...

ലക്ഷങ്ങള്‍ തട്ടി; സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കി

പണത്തട്ടിപ്പ് ആരോപണത്തെത്തുടര്‍ന്ന് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ പുറത്താക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് നടപടി. പാര്‍ട്ടിയെ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിച്ചെന്ന് പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ...

ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചു; സന്ദീപ് വാര്യര്‍ക്ക് എതിരെ നടപടിക്ക് ഒരുങ്ങി ബി.ജെ.പി

സന്ദീപ് വാര്യര്‍ക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി. പാര്‍ട്ടിയുടെ പേരില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് ജില്ലാ അദ്ധ്യക്ഷന്മാര്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ്...

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ജീവിക്കാനാവില്ല: സന്ദീപ് ജി വാര്യർ

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. ഹലാല്‍ ഭക്ഷണ വിവാദം വലിയ രീതിയിൽ ഉള്ള വിദ്വേഷ പ്രചാരണങ്ങളിലക്ക്...

ഫോൺ എടുക്കില്ലെന്ന് പറയരുത്; രാത്രി 12 മണിക്ക് ആരോ​ഗ്യമന്ത്രി തന്നെ തിരിച്ചു വിളിച്ച് കാര്യമന്വേഷിച്ചു, വീണാ ജോർജന് പിന്തുണയുമായി സന്ദീപ് വാര്യർ

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജിനെ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ കി​ട്ടു​ന്നി​ല്ലെ​ന്ന്​ സി.​പി.​ഐ.എം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ വിമർശിച്ചെന്ന് വാർത്തകൾ വന്നതിന് പിന്നാലെ മന്ത്രിക്ക് പിന്തുണയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രം​ഗത്ത്. മന്ത്രിയെ ഫോൺ വിളിച്ചപ്പോൾ തനിക്കുണ്ടായ വ്യക്തിപരമായ...

നിക്ഷേപകര്‍ കേരളം വിടുന്നു: ടൂറിസം രംഗത്തെ കേരള ബ്രാന്‍ഡ് നശിച്ചുകൊണ്ടിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കേരളത്തിലെ ടൂറിസം ഇന്‍ഡസ്ട്രി തകര്‍ന്നടിയുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. സര്‍ക്കാരിന്റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളും പാളിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ്...

നിങ്ങളിലാരാണ് വലിയ ഗുണ്ടയെന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലത്: പരിഹസിച്ച് സന്ദീപ് വാര്യര്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെയും പരിഹസിച്ച് ബി.ജെ.പി വാക്താവ് സന്ദീപ് ജി വാര്യര്‍. നിങ്ങളിലാരാണ് വലിയ ഗുണ്ടയെന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലതെന്നും സന്ദീപ് പറഞ്ഞു. രണ്ടാള്‍ക്കും...

അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടിയുമായി സന്ദീപ് വാര്യര്‍

ബി.ജെ.പി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകനായ ശങ്കു ടി ദാസ്. അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ അടുത്ത ദിവസം തന്നെ...