Breaking News

അഹങ്കാരി എന്ന പേരുള്ളതുകൊണ്ട് മര്യാദയ്ക്കൊരു വിവാഹാലോചനയും വന്നില്ല; തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും...

മഹിളാ ‘മുക്ത’ രാഷ്ട്രീയം, പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കള്‍… സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പുറകോട്ടുതന്നെ നടക്കണം: സാന്ദ്ര തോമസ്

സിപിഎം നേതാവിന്റെ കുടുംബത്തില്‍ പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു കൊടുത്തെന്ന സംഭവത്തില്‍ പ്രതികരിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. നാട് പുരോഗമിക്കുമ്പോഴും മനുഷ്യര്‍ പരിഗണിക്കുമ്പോഴും സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പിന്നിലേക്ക് തന്നെ നടക്കണമെന്ന് സാന്ദ്ര തോമസ്...

ആ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാള സിനിമകളൊന്നും ആകര്‍ഷകമായി തോന്നിയില്ല; സാന്ദ്ര തോമസ്

കൊച്ചി: മലയാള സിനിമാ മേഖലയില്‍ അധികം സ്ത്രീകള്‍ കടന്നു ചെല്ലാത്ത നിര്‍മാണ മേഖലയിലെത്തി ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച വ്യക്തിയാണ് സാന്ദ്ര തോമസ്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ ‘ആടെവിടെ...

പടം തീര്‍ന്നപ്പോള്‍ അങ്ങനെ പറഞ്ഞാണ് ആളുകള്‍ ഇറങ്ങിപ്പോയത്, അതു കേട്ടതും ഞാന്‍ തകര്‍ന്നുപോയി; ഇപ്പോഴും അത് മറക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സാന്ദ്രാ തോമസ്

വളരെ വലിയ പ്രതീക്ഷയോടെ നിര്‍മ്മിച്ച സിനിമ തിയേറ്ററുകളില്‍ വിജയമാകാതിരുന്നതിനെക്കുറിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ആട് സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും തുടര്‍ന്ന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണത്തെ കുറിച്ചുമുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു അവര്‍. മിഥുന്‍ മാനുവല്‍...

‘അഞ്ചു ദിവസത്തിന് ശേഷം ചേച്ചിയെ ഐസിയുവില്‍ നിന്നും മാറ്റി’; സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു

ഗുരുതാരവസ്ഥ തരണം ചെയ്ത് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ ആയിരുന്ന സാന്ദ്രയെ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം മുറിയിലേക്ക് മാറ്റിയ വിവരമാണ് താരത്തിന്റെ സഹോദരി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ”അഞ്ച് ദിവസം...

‘രണ്ടു ദിവസമായി ഐസിയുവില്‍’; നടി സാന്ദ്ര തോമസിന്റെ നില ഗുരുതരം

കടുത്ത ഡെങ്കിപ്പനിയെ തുടര്‍ന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഐസിയുവില്‍. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാന്ദ്രയെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിക്കുകയായിരുന്നു. താരത്തിന്റെ സഹോദരിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്....