Breaking News

സഞ്ജിത്ത് വധക്കേസ്; മുഖ്യ സൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട്, ഡിവിഷണല്‍ പ്രസിഡന്റ് അറസ്റ്റില്‍

ആര്‍എസ്എസ് നേതാവ് സഞ്ജിത് വധക്കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ആലത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിതിനെ കൊല്ലാന്‍ ഗൂഢാലോചന നടന്നത്...