Breaking News

സരിത എസ് നായരെ വധിക്കാന്‍ ശ്രമം !!ഭക്ഷണത്തില്‍ സ്ലോ പോയ്സണ്‍ കലര്‍ത്തി, രക്തത്തിലും മാരക രാസവസ്തുക്കള്‍

തിരുവനന്തപുരം: സോളാർ കേസ് പ്രതിയായ സരിത എസ് നായരെ വധിക്കാൻ ശ്രമം.ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. ഭക്ഷണത്തിൽ രാസപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് പോലീസ് കണ്ടെത്തലെന്ന് ഒരു ടിവി ചാനൽ വാർത്തയിൽ പറയുന്നു. തന്നെ...

ബോംബ് എറിഞ്ഞത് അറിഞ്ഞില്ല, സരിതയാണ് വിളിച്ച് അറിയിച്ചത്; കുണ്ടറ ബോംബ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി

കുണ്ടറ ബോംബ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി വിനുകുമാര്‍. സംഭവം നടക്കുന്ന സമയത്ത് താന്‍ ഇവിടില്ലായിരുന്നു. സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരാണ് ബോംബെറിഞ്ഞ കാര്യം ഫോണില്‍ വിളിച്ചറിയിച്ചതെന്നും വിനുകുമാര്‍ പറഞ്ഞതായി മാതൃഭൂമി...

കേസ് തോല്‍ക്കുമെന്ന് സരിത വിളിച്ചു പറഞ്ഞു; ഗുരുതര ആരോപണവുമായി ബാലഭാസ്‌ക്കറിന്റെ അച്ഛന്‍

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ ഗുരുതര ആരപണവുമായി അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ സി കെ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന് എതിരെ നല്‍കിയിരിക്കുന്ന ഹര്‍ജി...

സ്വപ്നയുടെ കയ്യില്‍ തെളിവില്ല; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു പാര്‍ട്ടിയെന്ന് സരിത

മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് സരിത എസ് നായര്‍. സ്വപ്‌നയുടെ ആരോപണങ്ങള്‍ സത്യമാണെന്നതിന് സ്വപ്‌നയുടെ കയ്യില്‍ തെളിവുകളൊന്നും ഇല്ലെന്നും സ്വപ്‌ന...

രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്നാവശ്യം; സരിതയുടെ ഹര്‍ജി തള്ളി കോടതി

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന ആവശ്യവുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്....

തൊഴില്‍ തട്ടിപ്പ് കേസ്: സരിത നായരെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ഒന്നാം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 2019 കാലഘട്ടത്തില്‍ സരിത എസ്...

സോളാർ കേസ്; സരിതയ്ക്ക് ആറ് വർഷം കഠിനതടവ്

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും പിഴയും വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയാണ് സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സരിത...

സോളാര്‍ തട്ടിപ്പു കേസ്; സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷ വിധി ഉടന്‍

സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍...

സോളാർ തട്ടിപ്പ് കേസിൽ സരിത എസ്. നായർ റിമാൻഡിൽ

സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം 27 വരെയാണ് സരിതയെ റിമാൻഡ് ചെയ്തിരിക്കുന്നത്. 27ന് കേസ് വീണ്ടും പരിഗണിക്കും. ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ...

തൊഴില്‍ തട്ടിപ്പ് കേസ്; സരിത നായര്‍ക്കും പങ്കെന്ന് ഒന്നാം പ്രതി

നെയ്യാറ്റിൻകര: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ ഒന്നാം പ്രതിയും കുന്നത്തുകാല്‍ പഞ്ചായത്ത് അംഗവുമായ രതീഷിന്റെ മൊഴി. ആറ് പേരില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങി. കേസിലെ പ്രതിയായ...