Breaking News

‘അച്ഛനെ മാത്രമാണ് കൊല്ലാനുദ്ദേശിച്ചത്..’; കൊലപാതകത്തിന് കാരണം അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക, വിഷം സ്വയം നിര്‍മ്മിച്ചു

കടലക്കറിയില്‍ വിഷം ചേര്‍ത്ത് അച്ഛനെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തിലേക്ക് മകന്‍ മയൂരനാഥിനെ നയിച്ചത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക. തൃശൂരിലെ അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച് അമ്പത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് ലഭിച്ചതോടെയാണ് കൊലപാതകം നടത്തിയ മകന്‍...