Breaking News

പിണറായി സര്‍ക്കാരിന്റേത് മാവോലൈന്‍, അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാക്കുന്നത് ഫാസിസം ; വിമര്‍ശനവുമായി അതിരൂപത മുഖപത്രം

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. പിണറായി സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത മാവോ ലൈനെന്നാണ് വിമര്‍ശനം. എതിര്‍ ശബ്ദങ്ങളെ സര്‍ക്കാര്‍ നിശബ്ദമാക്കുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കും ലോകായുക്ത ഓര്‍ഡിനന്‍സിനിനെയും വിമര്‍ശനമുണ്ട്....