Breaking News

‘അവളുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ക്കൊന്ന് ഒരുമിച്ചാലോ’ അഥീനയ്ക്ക് വേണ്ടി സീമ ചോദിക്കുന്നു, കുറിപ്പ്

കാന്‍സര്‍ രോഗത്തോട് പോരാടുന്ന അഥീനയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സീമ ജി. നായര്‍. അഥീനയുടെ ആഗ്രഹപ്രകാരമാണ് സീമ അഥീനയുടെ കുടുംബത്തെ കാണാനെത്തിയത്. ഒരുപാട് പ്രതീക്ഷകളുമായി ജീവിക്കുന്ന അഥീനയ്ക്ക് വേണ്ടി നമുക്ക് കൈകോര്‍ത്താലോ...

ശരണ്യയുടെ വീടിന്റെ ആധാരം എന്റെ പേരിലും കൂടെയാണെന്ന് വരെ പറഞ്ഞിറക്കി, എന്നാല്‍ ഇത് അവള്‍ തന്ന അനുഗ്രഹമാണ്: സീമ ജി. നായര്‍

നടി ശരണ്യയുടെ വിയോഗത്തിന്റെ 41-ാം ദിവസം പ്രഥമ മദര്‍ തെരേസ പുരസ്‌കാരം താന്‍ ഏറ്റു വാങ്ങുന്നതിന്റെ യാദൃശ്ചികത പങ്കുവച്ച് നടി സീമ ജി. നായര്‍. ഒക്ടോബര്‍ 2ന് നടത്താന്‍ തീരുമാനിച്ച ചടങ്ങ് ഇന്നത്തേക്ക് മാറ്റിയത്...

‘സീമയുടെ സാമ്പത്തിക ഇടപാടുകള്‍ അധോലോക ബന്ധം എന്നിവയെ കുറിച്ച് ചോദ്യം വന്നു, ആദ്യം വിഷമം വന്നു, എന്നാല്‍ ഇതില്‍ അത്ഭുതമൊന്നുമില്ല’

സീമ ജി. നായരുമായുള്ള സൗഹൃദത്തെ കുറിച്ചും, നടിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ച് സീരിയല്‍ താരം മനോജ് നായര്‍. ‘സീമ ജി നായര്‍ക്ക് അധോലോക ചാരിറ്റി, മദര്‍ തെരേസ’ എന്ന ക്യാപഷനോടെ പങ്കുവച്ച വിഡിയോയിലാണ്...

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി: ഇന്ന് കറുത്ത ശനി; നന്ദുവിന്‌ പ്രണാമം അർപ്പിച്ച് സീമ ജി നായർ

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സുപരിചിതനായ നന്ദു മഹാദേവ എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. നന്ദുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ ഒന്നടങ്കമുള്ളത്. പലരും ആദരാഞ്ജലി പോസ്റ്റുകൾ ഇട്ടും പ്രണാമം അർപ്പിച്ചും തങ്ങളുടെ വിഷമം പങ്കുവെക്കുകയാണ്. ഇപ്പോൾ പ്രശസ്ത...