Breaking News

എസ്ബിഐക്കെതിരെയുള്ള വിധി നിര്‍ണായക ചുവടുവെയ്പ്പ്; മോദി ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത് രാഷ്ട്രീയ അഴിമതി നിയമപരമാക്കാനെന്ന് സീതാറാം യെച്ചൂരി

എസ്ബിഐ വിഷയത്തിലെ സുപ്രീകോടതി വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിര്‍ണായക ചുവടുവെയ്പ്പാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അട്ടിമറിയിലൂടെയം, കുതിര കച്ചവടതിലൂടെയും അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നവരെ തടയാന്‍ ഈ വിധി സഹായകമാകും. രാഷ്ട്രീയ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തില്‍; ആരോപണവുമായി ബിജെപി

കണ്ണൂരില്‍ നടന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനം ക്രിമിനല്‍ കേസ് പ്രതിയുടേതാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്. യെച്ചൂരി ഉപയോഗിച്ച കാര്‍ എസ്ഡിപിഐ ബന്ധമുള്ള...

സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം, രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കും

സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് രണ്ട് ദിവസത്തെ യോഗം ചേരുന്നത്. യോഗത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കും. പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച...

മമതയുമായി സഹകരിക്കാൻ സിപിഐഎം: കോൺഗ്രസിനോട് സ്വീകരിച്ച അതെ നയമെന്ന് സീതാറാം യെച്ചൂരി

ദേശിയ തലത്തിൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറെന്ന് സിതാറാം യെച്ചൂരി. കോൺഗ്രസിനോട് സ്വീകരിച്ച അതെ നയം മമത ബാനർജിയോടുമെന്ന് സീതാറാം യെച്ചൂരി. ഈ മാസം 20 ന് സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ...

ബംഗാളിൽ തൂക്കുസഭയെങ്കിൽ മമത ബി.ജെ.പിയുമായി കൈകോർക്കുമെന്ന് യെച്ചൂരി

ആർ.എസ്.എസ്. - ബി.ജെ.പി കൂട്ടുക്കെട്ടിന്റെ വർഗീയ മുന്നേറ്റത്തെ തോൽപ്പിക്കണമെങ്കിൽ ആദ്യം തോൽപ്പിക്കേണ്ടത് തൃണമൂൽ കോൺഗ്രസിനെയാണെന്നു സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കുസഭയാണുണ്ടാകുന്നതെങ്കിൽ ബി.ജെ.പിയുമായി കൈകോർക്കാൻ മമത മടിക്കില്ലെന്നും യെച്ചൂരി...

‘ബംഗാളില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെങ്കില്‍ തൃണമൂല്‍ ബി.ജെ.പി പക്ഷത്തേക്ക് ചാടും’; സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ ‘ബി’ ടീമാണെന്ന ആരോപണവുമായി മുതിര്‍ന്ന സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് 2021 ലായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. ‘ആരാണ് ബംഗാളില്‍ ബി.ജെ.പിയെ വളരാന്‍ അനുവദിച്ചത്? ബി.ജെ.പിയുമായി...