Breaking News

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഓഹരി വിപണിയില്‍ കനത്ത ഇടിവ്

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയിലും കനത്ത ഇടിവ്. സെന്‍സക്‌സ് 1300 പോയന്റും നിഫ്റ്റി 380 പോയന്റും നഷ്ടത്തിലായി. വ്യാപാര ആഴ്ചയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടത്തിലാണ് ആരംഭിച്ചിരിക്കുന്നത്. സെന്‍സക്‌സ്...

രാജ്യത്തെ ഓഹരി വിപണിയിൽ കനത്ത ഇടിവ്

രാജ്യത്തെ ഓഹരിവിപണിയിൽ കനത്ത ഇടിവ്. ഒരു വേള സെൻസക്‌സ് 1100 പോയന്റ് വരെ നഷ്ടത്തിലായി. സെൻസെക്‌സ് 813 പോയന്റ് നഷ്ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1181...

കേന്ദ്രബജറ്റ്; പ്രതീക്ഷയില്‍ ഓഹരി വിപണികള്‍; സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്നു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലുള്ള കേന്ദ്രബജറ്റില്‍ പ്രതീക്ഷയുമായി ഓഹരി വിപണികള്‍. സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്നു. ഓപ്പണിംഗ് ട്രേഡില്‍ 0.88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. നിഫ്റ്റി 124 പോയിന്റ് ഉയര്‍ന്ന് 13,759 ലെത്തി. 0.91 ശതമാനം വര്‍ധവ്...

വൈറസ് ഭീതി; സെന്‍സെക്സിൽ ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ദിവസം

ആഭ്യന്തര ഓഹരി വിപണിയിൽ തിങ്കളാഴ്ച ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ഏകദിന നഷ്ടം നേരിട്ടു. ആഗോള ഇക്വിറ്റികളിലുടനീളം വിൽപ്പനയുണ്ടായതിനെ തുടർന്നാണ് നഷ്ട്ടം നേരിട്ടത്. യൂറോപ്പിൽ ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള...