Breaking News

വ്യാജ അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം: 21 മാസം സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം. സെസിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയശേഷമേ...