Breaking News

സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്

ആലപ്പുഴയിലെ വ്യാജ അഭിഭാഷകയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വ്യാജ അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് നോട്ടിസ്. വിവരം ലഭിക്കുന്നവർ പോലിസിനെ അറിയിക്കാൻ നിർദ്ദേശം നൽകി. ആലപ്പുഴ നോർത്ത് പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്. മുൻകൂർ...

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ആലപ്പുഴ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല....

വ്യാജ വക്കീല്‍ സെസി സേവ്യറിന് വേണ്ടി ഹാജരാവേണ്ട; വിലക്ക് ഏര്‍പ്പെടുത്തി ബാര്‍ അസോസിയേഷന്‍

ആലപ്പുഴ: ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച സെസി സേവ്യറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതില്‍ അഭിഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ആലപ്പുഴ ബാര്‍ അസോസിയേഷന്‍. ഇന്നു ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അസോസിയേഷന്‍...

സൗന്ദര്യം മുതലാക്കി വ്യാജ അഭിഭാഷക സെസി സേവ്യർ! മുങ്ങിയും പൊങ്ങിയും പൊലീസിനെ കബളിപ്പിക്കുന്നു

ആലപ്പുഴ: പരീക്ഷ പാസാകാതെ അഭിഭാഷകയായി പ്രവർത്തിച്ച സെസി സേവ്യർക്കുവേണ്ടി വക്കാലത്തെടുക്കുന്നതിന് ആലപ്പുഴ ബാർ അസോസിയേഷനിലെ അഭിഭാഷകർക്കു വിലക്ക്. സെസി സേവ്യർ വിഷയം വിവാദമായതിനെത്തുടർന്ന് വിളിച്ചുചേർത്ത പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത് .കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങാൻ സെസി...

അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; കോടതിയില്‍ ഹാജരായ യുവതി പൊലീസിനെ വെട്ടിച്ച് മുങ്ങി

കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി. കുട്ടനാട് രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി വീണ്ടും മുങ്ങിയത്. ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക...

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു, ഫോണ്‍ ഓഫ്; എല്‍.എല്‍.ബി. പാസാകാതെ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍

ആലപ്പുഴ: എല്‍.എല്‍.ബി. പാസാകാതെ ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രണ്ടര വര്‍ഷമായി അഭിഭാഷകയായി പ്രവര്‍ത്തിച്ച രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍ പോയത്. യോഗ്യതാ രേഖകള്‍...
This article is owned by the Kerala Times and copying without permission is prohibited.