Breaking News

കാട്ടാക്കട കോളജ് ആള്‍മാറാട്ട കേസ്: മുൻ എസ്എഫ്ഐ നേതാവ് എ വിശാഖും പ്രിൻസിപ്പലും കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസ് പ്രതികളായ മുൻ എസ്എഫ്ഐ നേതാവ് എ വിശാഖും പ്രിൻസിപ്പൽ ഡോ ജിജെ ഷൈജുവും കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണു ഇരുവരും കീഴടങ്ങിയത്. ഹാജരാകാനുള്ള സമയപരിതി കഴിഞ്ഞതിനെ...

ബികോം തോറ്റ എസ് എഫ്‌.ഐ നേതാവിന് എംകോം പ്രവേശനം, വീണ്ടും വ്യാജ ഡിഗ്രി വിവാദം; ഇടപെട്ട് സി.പി.എം

ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി വിവാദത്തില്‍ നടപടി. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസ് എംകോം പ്രവേശനത്തിന് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ഇതോടെ ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗം നിഖിലിനെ...

എസ്.എഫ്.ഐ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ്‌ ചെയ്തു

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തിന് കൂട്ടു നിന്ന പ്രിന്‍സിപ്പല്‍ ഡോ. ജി ജെ ഷൈജുവിനെ കോളജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. അടിയന്തരമായി പ്രിന്‍സിപ്പളിനെതിരെ നടപടിയെടുക്കണമെന്ന് സര്‍വ്വകലാശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോളജ്...

എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ കടുത്ത നടപടി, സ്ഥാനത്ത് നിന്നും നീക്കി, കേസെടുക്കും

എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സപ്പല്‍ പ്രൊ.ഷൈജുവിനെതിരെ കടുത്ത നടപടിയുമായി കേരളാ സര്‍വ്വകാശാല. ഈ സംഭവം സര്‍വ്വകലാശാലക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും അത് കൊണ്ട് ഷൈജുവിനെ പ്രിന്‍സിപ്പല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതായും...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം; എ വിശാഖിന്റെ പേര് പിൻവലിച്ചു കത്തയച്ചു

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടത്തിൽ എ വിശാഖിന്റെ പേര് പിൻവലിച്ചു കത്തയച്ചു. സർവകലാശാല രജിസ്ട്രാർക്ക് ആണ് കോളേജ് പ്രിൻസിപ്പൽ കത്തയച്ചത്. പ്രിൻസിപ്പൽ ഡോ.ഷൈജു ഇ-മെയിൽ മുഖേനെയാണ് വിവരം അറിയിച്ചത്. മത്സരിച്ചു ജയിച്ച അനഘയെ...

സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം

മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. സിപിഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ അർദ്ധ രാത്രിയിലാണ് ആക്രമണം. എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബാബുവിനും...

ഏറ്റുമുട്ടല്‍ തെരുവിലേക്കും: എസ്.എഫ്.ഐ.-കെ.എസ്.യു സംഘര്‍ഷം: മഹാരാജാസ് കോളേജ് അടച്ചു, നാല് പേര്‍ അറസ്റ്റില്‍

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം തെരുവിലേക്കും നീണ്ടു. ഇരു വിഭാഗത്തിലുമായി 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കുകളാണ്. മുപ്പതോളം പേര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. അക്രമസംഭവത്തില്‍ എസ്എഫ്‌ഐ...

പ്രേമചന്ദ്രന് പിടിവാശി, സിപിഎമ്മിന് തന്നിഷ്ടം, എസ്എഫ്ഐ മർദ്ദിക്കുന്നു: സിപിഐ കൊല്ലം സമ്മേളനത്തിൽ വിമർശനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പരക്കെ വിമർശനം. ആർഎസ്പി യുഡിഎഫിൽ തുടരുന്നതിന് കാരണം എൻ കെ പ്രേമചന്ദ്രന്റെ പിടിവാശിയാണെന്നും സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും ക്യാംപസുകളിൽ എ ഐ എസ് എഫ്...

വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് ആ പരിസരത്തെ ഇല്ല’; ജയിൽ മോചിതയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിൽ മോചിതനായി. തനിക്കെതിരെയുള്ള കേസുകൾ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടതെന്ന് പി എം ആർഷോ പറഞ്ഞു. എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് താൻ...

ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞു കൊണ്ട് പോയത് എസ്എഫ്ഐ പരിപാടിക്കെന്ന് പരാതി

പാലക്കാട് സ്കൂള്‍ വിദ്യാർത്ഥികളെ എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവത്തില്‍ വിദ്യാർത്ഥികളിലൊരാളുടെ രക്ഷിതാവ് എസ്എച്ച്ഒയ്ക്ക് പരാതി നൽകി.സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് ഉയരുന്ന പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ...