Breaking News

ന്നാ പിന്നെ കമ്മികള്‍ കേസ് കൊടുക്കട്ടെ’; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാര്‍ട്ടി ക്ലാസ്സുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിനെ തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ‘ന്നാ പിന്നെ കമ്മികള് കേസ് കൊടുക്കട്ടെ.. കേസ് കൊടുത്ത ശേഷം...