Breaking News

“മരിച്ചയാൾ സ്വപ്നത്തിൽ പറഞ്ഞു”; കൊല്ലത്ത് രണ്ട് കൊല്ലം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചിട്ടതായി കണ്ടെത്തി

കൊല്ലം അഞ്ചൽ ഏരൂരിൽ രണ്ട് കൊല്ലം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചിട്ടതായി കണ്ടെത്തി പൊലീസ്. ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് മരിച്ചത്. ഷാജിയെ കാൺമാനില്ലെന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന്...