Breaking News

ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണം; അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി ബിഗ് ബോസ് താരം

സോഷ്യല്‍ മീഡിയയില്‍ തനിക്ക് മോശം സന്ദേശം അയച്ചയാള്‍ക്ക് ബിഗ് ബോസ് താരം ശാലിനി നായര്‍ കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയത് വൈറലായിരുന്നു്. ‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നല്‍കാം’ എന്ന...