Breaking News

നിക്ഷേപകർക്ക് ആശ്വാസം, ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

സൂചികകൾ കരുത്താർജ്ജിച്ചതോടെ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സൂചികകൾ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെൻസെക്സ് 105 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,793 ൽ വ്യാപാരം...

കിംസ് ഹോസ്പിറ്റല്‍സ് ഐപിഒ ജൂണ്‍ 16 മുതല്‍

കൊച്ചി: കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ് ഹോസ്പിറ്റല്‍സ്) പ്രാഥമിക ഓഹരി വില്‍പന ജൂണ്‍ 16 മുതല്‍ 18 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 815 രൂപ മുതല്‍ 825...

കൊവിഡ്; ഓഹരി വിപണികളില്‍ കനത്ത ഇടിവ്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുന്നു. സെന്‍സെക്‌സ് 1200 പോയന്റ് നഷ്ടത്തില്‍ 48818ഉം നിഫ്റ്റി 330 പോയന്റ് താഴ്ന്ന് 14540തിലും എത്തി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 305...

ലഖ്‌നൗ മുനിസിപ്പല്‍ ബോണ്ട് ഓഹരി വിപണിയില്‍

മുംബൈ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവതരിപ്പിച്ച ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പറേഷന്‍ ബോണ്ട് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബി.എസ്.ഇ) ലിസ്റ്റ് ചെയ്തു. നാലര ഇരട്ടി ആവശ്യക്കാരെത്തിയ ബോണ്ടിന് ആദ്യ മിനിറ്റില്‍ തന്നെ 21 ബിഡുകളാണ് ലഭിച്ചത്....

ഇന്ത്യ കടുത്ത മാന്ദ്യത്തിലേക്ക്: നേരിടുന്നത് വൻ തകർച്ച, ജിഡിപി രണ്ടാം പാദ കണക്കുകൾ ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യ കടുത്ത മാന്ദ്യത്തിലേക്ക് കടുക്കുന്നെന്ന് റിപ്പോർട്ട്. രണ്ടാം സാമ്പത്തിക പാദത്തിലെ (ജൂലൈ– സെപ്റ്റംബർ) ജിഡിപി (മൊത്തം ആഭ്യന്തര ഉൽപാദനം) കണക്കുകൾ ഇന്ന് ഔദ്യോഗികമായി പുറത്തുവരുന്നതോടെ രാജ്യം ഔപചാരികമായി മാന്ദ്യത്തിലേക്കു കടക്കും. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്...