Breaking News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾ നിരോധിച്ച് ഷാർജ

അബുദാബിയ്ക്കും ദുബായ്ക്കും പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾക്ക് നിരോധനവുമായി ഷാർജയും. 2024 ജനുവരി ഒന്നുമുതൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് തീരുമാനം.ആദ്യഘട്ടമെന്നോണം ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കും.  മറ്റ്...

‘അവധി ദിവസങ്ങളില്‍ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണം’; മുന്നറിയിപ്പുമായി ഷാര്‍ജ

അവധി ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി. സുരക്ഷിതവും സുഖമവുമായ യാത്ര ഉറപ്പാക്കുന്നതിനായി യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തണമെന്നാണ് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനുള്ള...