Breaking News

വി.വേണു ചീഫ് സെക്രട്ടറി, ഷേഖ് ദര്‍വേഷ് സാഹിഹ് പൊലീസ് മേധാവി

വി വേണു പുതിയ ചീഫ് സെക്രട്ടറി. ഷേഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തിരുമാനമെടുത്തത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീചീഫ് സെക്രട്ടറിയാണ് വി വേണു ഇപ്പോള്‍. ഷേഖ് ദര്‍വേസ്...