Breaking News

നേതൃഗുണങ്ങൾ കാണിക്കും; ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്ക് കഴിയും: സഞ്ജയ് റാവത്ത്

ഭാരത് ജോഡോ യാത്ര വിജയകരമായി നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമെന്നും പഴയ പാർട്ടിയല്ലാതെ ഒരു മൂന്നാം മുന്നണിയും വിജയിക്കില്ലെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് . വിദ്വേഷവും...

‘സവർക്കറോട് ശിവസേനയ്ക്ക് എന്നും ബഹുമാനം, രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നില്ല’: ഉദ്ധവ് താക്കറേ

മുംബൈ: വി ഡി സവർക്കർക്കെതിരായ തന്റെ പരാമർശത്തിൽ രാഹുൽ ​ഗാന്ധി ഉറച്ചുനിൽക്കുന്നതിനിടെ അദ്ദേഹത്തെ തള്ളി കോൺ​ഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ. താൻ നയിക്കുന്ന ശിവസേനയ്ക്ക് സവർക്കറോട് അതിയായ ബഹുമാനമുണ്ടെന്നാണ് ഉദ്ധവ് താക്കറേ അഭിപ്രായപ്പെട്ടത്. “രാഹുൽ...

ബിജെപിക്ക് തലവേദനയായി ഷിൻഡെ വിഭാഗം: ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ഷിൻഡെയുടെ ശിവസേന വിഭാഗത്തിൽ ചേർന്നു

മഹാരാഷ്ട്രയിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ഏകനാഥ് ഷിൻഡെ പക്ഷത്ത് ചേർന്നു. ലാത്തൂരിൽ നിന്നുള്ള 40 കോൺഗ്രസ്-ബിജെപി പ്രവർത്തകരാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹെബാഞ്ചി ശിവസേനയിൽ ചേർന്നത്. മുൻ ബിജെപി ലാത്തൂർ തഹസിൽ പ്രസിഡന്റ്...

ഉപതിരഞ്ഞെടുപ്പ്: ഏഴില്‍ നാലിടത്തും ബിജെപി; മഹാരാഷ്ട്രയിൽ ഉദ്ധവ് വിഭാഗം ശിവസേന, ബീഹാറില്‍ ആര്‍ജെഡി

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളില്‍ നാലിലും ബിജെപിയ്ക്ക് ജയം. ഉത്തര്‍പ്രദേശിലെ ഗോല ഗോക്രനാഥ്, ഹരിയാനയിലെ ആദംപൂര്‍, ഒഡീഷയിലെ ദാംനഗര്‍, ബീഹാറിലെ ഗോപാല്‍ഗഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇവയില്‍ രണ്ട് മണ്ഡലങ്ങള്‍...

ശിവസേന ഇനി ‘ആളിക്കത്തും’; ചിഹ്നം പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് ‘തീപ്പന്തം’ ചിഹ്നവും ശിവസേന ഉദ്ധവ് ബാലാസാഹെബ് എന്ന പേരും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, ഷിൻഡെ വിഭാഗത്തിന് ‘ബാലാസാഹെബാഞ്ചി ശിവസേന’ എന്ന പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. ശിവസേനയുടെ തെരഞ്ഞെടുപ്പ്...

ഉദ്ധവോ, ഷിൻഡെയോ, യഥാർഥ ശിവസേന ഏത്? ‘ഇനി പന്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കോർട്ടിൽ’

ന്യൂഡൽഹി: യഥാർഥ ശിവസേനയെ ചൊല്ലി ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾക്കിടയിൽ തുടരുന്ന തർക്കത്തിൽ താക്കറെ പക്ഷത്തിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. യഥാർഥ ശിവസേന ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ്...

ഷി​​ൻ​​ഡെ​​ പക്ഷത്തിന് തിരിച്ചടി; ശി​​വാ​​ജി പാ​​ർ​​ക്കി​​ലെ ദ​​സ​​റ റാ​​ലി​​ക്ക്​ ഉദ്ദവ് പക്ഷത്തിന് അനുമതി

മും​​ബൈ: ശി​​വാ​​ജി പാ​​ർ​​ക്കിൽ ദ​​സ​​റ റാ​​ലി​​ നടത്താൻ​ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലെ ശിവസേന പക്ഷത്തിന് ബോംബെ ഹൈകോടതിയുടെ അനുമതി. ശിവസേനയിലെ ഏ​​ക്​​​നാ​​ഥ്​ ഷി​​ൻ​​ഡെ​​യു​​ടെ വി​​മ​​ത​​പ​​ക്ഷത്തിന് വിധി വൻ തിരിച്ചടിയായി. ശി​​വാ​​ജി പാ​​ർ​​ക്കി​​ലെ ദ​​സ​​റ റാ​​ലി​​ക്ക്​...

ഫഡ്നാവിസ് വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിൽ: മോദി യുഗം കഴിഞ്ഞെന്ന് ഉദ്ധവ് താക്കറെ

മുംബൈ: നരേന്ദ്ര മോദി യുഗം കഴിഞ്ഞെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോൾ വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. ‘വരാൻ പോകുന്ന മുംബൈ തദ്ദേശ...

പ്രതിപക്ഷത്തിന്റെ തകര്‍ച്ചയിലാണ് ബി.ജെ.പിയുടെ വിജയം; എന്‍.സി.പി, ടി.എം.സി എന്നിവയെ വിമര്‍ശിച്ച് സാമ്‌ന

മുംബൈ: പണപ്പെരുപ്പം, തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ജി.എസ്.ടി വര്‍ധന എന്നിവയ്ക്കെതിരെ കോണ്‍ഗ്രസ്രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാത്തതിന് എന്‍.സി.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമനയുടെ എഡിറ്റോറിയലിലാണ് ഇരുപാര്‍ട്ടികള്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇ.ഡി,...

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍, അര്‍ധരാത്രി അറസ്റ്റ്, വേട്ട തുടര്‍ന്ന് ഇ.ഡി; സഞ്ജയ് റാവത്തിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ ശിവസേന

മുംബൈ: മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിനെ അര്‍ധരാത്രി അറസ്റ്റ് ചെയ്ത് ഇ.ഡി. ഞായറാഴ്ച രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി. പത്ര ചൗള്‍ ഭൂമി കുംഭകോണ കേസിലാണ്...