Breaking News

‘ആര്‍.ആര്‍.ആര്‍.’ ഒരു ഗേ ലൗ സ്‌റ്റോറിയാണെങ്കില്‍ എന്താണ് കുഴപ്പം? റസൂല്‍ പൂക്കുട്ടിക്ക് മറുപടിയുമായി ബാഹുബലി നിര്‍മ്മാതാവ്

‘ആര്‍.ആര്‍.ആര്‍’ ഗേ ചിത്രമെന്ന റസൂല്‍ പൂക്കുട്ടിയുടെ വിവാദ ട്വീറ്റിനെതിരെ പ്രതികരണവുമായി ബഹുബലി നിര്‍മാതാവ് ശോഭു യര്‍ലഗട. ‘ആര്‍.ആര്‍.ആര്‍.’ സ്വവര്‍ഗപുരുഷപ്രേമികളുടെ കഥയാണെങ്കില്‍ എന്താണ് കുഴപ്പമെന്നാണ് ശോഭു യര്‍ലഗട ചോദിക്കുന്നത്. ആര്‍.ആര്‍.ആര്‍.’ ഒരു ഗേ ലൗ സ്‌റ്റോറിയാണെന്ന്...