Breaking News

‘ലൗ ജിഹാദ് ആണോ എന്ന് സംശയം, അവന് വധശിക്ഷ നൽകണം’: ശ്രദ്ധയുടെ പിതാവ്

ന്യൂഡൽഹി: ശ്രദ്ധയുടെ കൊലപാതകത്തിൽ പ്രതിയായ അഫ്താബ് അമീൻ പൂനാവാലയ്ക്ക് വധശിക്ഷ നൽകണമെന്ന് ശ്രദ്ധ വാക്കറിന്റെ പിതാവ്. സംഭവത്തിൽ ലവ് ജിഹാദ് ഉള്ളതായി സംശയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് ‘ലവ് ജിഹാദു’മായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ശ്രദ്ധയുടെ...