Breaking News

പരാജയ ഭയം മോദിയെയും ബിജെപിയെയും അലട്ടുന്നു; ‘ഇന്ത്യാ’ സഖ്യത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്; കേന്ദ്ര സര്‍ക്കാരിനെതിരെ യെച്ചൂരി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡിയെ ഉപയോഗപ്പെടുത്തി അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യാ കൂട്ടായ്മയിലെ രണ്ടാമത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന...

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണം; സംഘര്‍ഷത്തില്‍ പ്രതികരിക്കാന്‍ മോദിക്ക് 75 ദിവസം വേണ്ടിവന്നുവെന്ന് സീതാറം യെച്ചൂരി

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപടൊതിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ്. ഇതു അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതികരിക്കാന്‍...

ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത്; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

തിരുവന്തപുരം: ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ചാന്‍സലര്‍ അതിന് ബദലായി തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അതിനെതിരായുള്ള ഈ സമരം...

ഷാജഹാന്‍ വധം; ‘അന്വേഷണം നടക്കട്ടെ’, സിപിഐ നിലപാടിനൊപ്പം യെച്ചൂരി, വെട്ടിലായി സംസ്ഥാന ഘടകം

പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് എറ്റെടുക്കാതെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കൊലപാതകത്തെ ശക്തമായി അപലപിച്ച യെച്ചൂരി നിഗമനങ്ങളില്‍ എത്താന്‍ സമയമായിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും...

ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണം: സീതാറാം യെച്ചൂരി

ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണ്. ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിണ്. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന...

വിവാദ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കുംവരെ പ്രതിഷേധമെന്ന് പ്രതിപക്ഷം; പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രം

പെഗാസെസ് വിവാദത്തിൽ സഭ തുടർച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടി ചുരുക്കാൻ സാധ്യത. ഈ സമ്മേളന കാലത്ത് ഇതുവരെ പാസാക്കാനായത് അഞ്ച് ബില്ലുകൾ മാത്രമാണ്. പെഗാസസിൽ സർക്കാർ വിശദമായ ചർച്ചക്ക് തയ്യാറാവില്ലെന്നാണ്...

സഹകരണ മന്ത്രാലയം, ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം: സീതാറാം യെച്ചൂരി

സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെയുള്ള ഈ നീക്കം അംഗീകരിക്കാൻ...

കെ.കെ ശൈലജയെ ഒഴിവാക്കിയെന്ന പ്രചാരണത്തിൽ കഴമ്പില്ല; കേന്ദ്ര കമ്മിറ്റി ഇടപെട്ടിട്ടില്ലെന്നും സീതാറാം യെച്ചൂരി

രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ ശൈലജയെ ഒഴിവാക്കിയെന്ന് പ്രചാരണത്തിൽ കഴമ്പില്ലെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ.കെ ശൈലജയെ ഒഴിവാക്കിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്...

കെ.കെ ശൈലജയെ മാറ്റിയതിൽ സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും അതൃപ്തി അറിയിച്ചു

കെ.കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും മാറ്റിയതില്‍ സി.പി.എം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തി. ശൈലജയെ മാറ്റിയതിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ്...

മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നിഷ്ടം ഇനി നടക്കില്ല; ഭരണത്തില്‍ സീതാറാം യെച്ചൂരി ഇടപെടുന്നു; സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇനി കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നിഷ്ടം ഇനി നടക്കില്ലെന്ന് സൂചന. സംസ്ഥാന ഭരണത്തില്‍ സീതാറാം യെച്ചൂരി ഇടപെടുന്നു. തീരുമാനങ്ങളില്‍ ഇനി കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായവും ഇനി സംസ്ഥാന സര്‍ക്കാറിന് ആരായേണ്ടി വരും. സിപിഎം ദേശീയ...