Breaking News

ശരീരത്തിന് വാർദ്ധക്യം ബാധിക്കാതെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന പുതിയ ഘടകം കണ്ടെത്തി

നമ്മളെ എളുപ്പം വാര്‍ധക്യത്തിലെത്തിക്കുന്നത് എന്ത് ഘടകമാണ് എന്ന് ആർക്കും ഇതുവരെ വലിയ പിടി ഇല്ലായിരുന്നു.എന്നാൽ ഇപ്പോൾ ഗവേഷകർ ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ്. ‘COL17A1′ എന്ന ഒരുതരം പ്രോട്ടീനാണത്രേ, ചര്‍മ്മത്തിന്റെ പ്രായത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.’നേച്ചര്‍’ എന്ന പ്രസിദ്ധീകരണത്തിലൂടെയാണ്...