Breaking News

പരാതി നല്‍കിയിട്ട് 20 ദിവസം, പൊലീസ് ചെറുവിരല്‍ പോലും അനക്കുന്നില്ല, അശ്ലീല കമന്റിട്ട ആളെ ഞാന്‍ പിടിച്ചുകൊടുക്കണമെന്ന മട്ടാണ്: സ്മൃതി പരുത്തിക്കാട്

സൈബര്‍ ആക്രമണത്തിനെതിരെ നടത്തിയ നിയമയുദ്ധം സമ്മാനിച്ചത് നിരാശ മാത്രമെന്ന് മീഡിയ വണ്‍ സീനിയര്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്. അധിക്ഷേപങ്ങളില്‍ വര്‍ഗീയതയും അശ്ലീലവും അസഹ്യമായി പരാതി നല്‍കിയപ്പോഴാണ് സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞതെന്ന്...

സ്മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണം; കേസെടുത്ത് പൊലീസ്‌

മീഡിയ വണ്‍ ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ അടക്കം...

ലൈംഗിക അധിക്ഷേപവും അശ്ലീല പ്രചരണവും; മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട് നിയമനടപടിക്ക്

മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിതിന്റെ പശ്ചാത്തലത്തില്‍ ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ ഹീനമായ ഭാഷയില്‍ സൈബര്‍ ആക്രമണം. വംശീയ- ലൈംഗിക അധിക്ഷേപം നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചരണവുമായി ചില വെബ്‌സൈറ്റുകളുള്‍പ്പെടെ...