Breaking News

‘സംസ്ഥാന ബിജെപിയ്ക്ക് ഒറ്റയ്ക്ക് നീങ്ങാനാകില്ല’; ദേശീയ നേതൃത്വത്തിനൊപ്പമെന്ന് ശോഭാ സുരേന്ദ്രൻ

സംസ്ഥാന ബിജെപിയ്ക്ക് ഒറ്റയ്ക്ക് നീങ്ങാനാകില്ലെന്ന് ആവർത്തിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തിനൊപ്പമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ദേശീയ സംസ്ഥാന ഘടകങ്ങൾ ഒന്നിച്ചേ ഭാവി തീരുമാനമെടുക്കാൻ കഴിയൂ. എല്ലാവർക്കും പ്രവർത്തിക്കാൻ വേദിയുണ്ടാവുക എന്നതാണ്...

‘ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നത്’; ശോഭ സുരേന്ദ്രൻ

താൻ ഒരു പാർട്ടിയുടെ അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടിയുടെ ഭാഗമാക്കാതിരിക്കനാണ് ശ്രമമെങ്കിൽ ആ വെള്ളം വാങ്ങിവെക്കണം. താൻ അച്ചടക്കം ലംഘിച്ചെന്ന് പറയുന്ന സുധീറിനെ അറിയില്ല. ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ...

‘പൂജിക്കാത്തവരെ ചുട്ടുകൊല്ലുന്ന ഹിരണ്യ കശ്യപിനെയും ഭയപ്പെടാത്ത പ്രഹ്ലാദനെയും ഓർക്കുക’; ബി.ജെ.പി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രൻ

ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് നീക്കിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നേതൃത്വത്തിനെതിരെ ശോഭ തുറന്നടിച്ചത്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു...

ശോഭാ സുരേന്ദ്രനെ തഴഞ്ഞു; ബി.ജെ.പി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു

ബി.ജെ.പി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചപ്പോൾ വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ തഴഞ്ഞു. കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമാണ് ദേശീയ നിർവാഹക സമിതി അംഗങ്ങൾ. പ്രധാനമന്ത്രി...

അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുമ്പോഴും ആരെയും മുറിവേല്‍പ്പിക്കാതിരിക്കാനുള്ള കരുതലിന്റെ പേര് കൂടിയാണ് മഞ്ജു വാര്യര്‍: ശോഭ സുരേന്ദ്രന്‍

മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രനും. പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിര്‍ത്തെഴുന്നേല്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മഞ്ജു പ്രചോദനമാണെന്ന് ശോഭ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഭിപ്രായങ്ങളും നിലപാടുകളും ആര്‍ജ്ജവത്തോടെ തുറന്നു...

സഹകരണ സംഘങ്ങളെ കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം മാറ്റി: ശോഭാ സുരേന്ദ്രൻ

സി.പി.എം നിയന്ത്രണത്തിലുള്ള തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയ സംഭവം അതീവ ഗുരുതരമാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. സഹകരണ സംഘങ്ങൾ സാധാരണക്കാരായ ജനങ്ങളെ ശാക്തീകരിക്കുന്നതിനും...

വ്യക്തികളല്ല പാര്‍ട്ടി; കൊടകര കേസില്‍ സുരേന്ദ്രനെ നേരിട്ട് പിന്തുണയ്ക്കാതെ ശോഭാ സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരിട്ട് പിന്തുണ നല്‍കാതെ ശോഭാ സുരേന്ദ്രന്‍. ഏതെങ്കിലും വ്യക്തിയല്ല പാര്‍ട്ടിയെന്ന് പ്രതികരിച്ച ശോഭ സുരേന്ദ്രന്‍ പറയാനുള്ളതെല്ലാം കെ സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. സ്വര്‍ണക്കടത്ത്...

മിസ്റ്റര്‍ പിണറായി, എ.കെ.ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടോക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാലിക്കുമെന്ന് പറയുന്നതില്‍ എന്ത് ആത്മാർത്ഥതയാണുള്ളത്?; ശോഭ സുരേന്ദ്രൻ

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉള്‍കൊള്ളിച്ചു നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സത്യപ്രതിജ്ഞാ ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ എന്‍ട്രി പോയിന്റ് മുതല്‍ പ്രോട്ടോക്കോള്‍ ലംഘനത്തിന് എല്ലാവിധ സാധ്യതയുമുണ്ട്....

മന്ത്രിസഭാ രൂപീകരണത്തിനുള്ള ഈ കാലതാമസം എന്തിനായിരുന്നു; പിണറായി വ്യക്തമാക്കണമെന്ന് ശോഭ സുരേന്ദ്രൻ

സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത് എന്തിനാണ് വ്യക്തമാക്കാൻ പിണറായി വിജയൻ തയ്യാറാവണമെന്ന് ശോഭ സുരേന്ദ്രൻ. സംസ്ഥാനത്ത് കോവിഡ് മഹാമാരിക്ക് പുറമേ കനത്ത മഴയും എത്തിയതോടെ സർക്കാർ തലത്തിലുള്ള ആസൂത്രണത്തിനും ജനങ്ങളുമായിട്ടുള്ള ഇടപെടലിനും കാവൽ...

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൂന്നാമത്

തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാമത്. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്.എസ് ലാലാണ് രണ്ടാമത്. 2016-ലെ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മണ്ഡലത്ത് വിജയിച്ചുവന്നിരുന്ന എം.എ വാഹിദിനെ പിന്തള്ളി...