Breaking News

നീ എന്തിനാണ് ഇവിടെ വന്നത്, നിന്റെ മുഖം ഇതുവരെ കണ്ണാടിയില്‍ കണ്ടിട്ടില്ലേ എന്നായിരുന്നു ചോദ്യം, ഞാന്‍ വല്ലാതെ അപമാനിക്കപ്പെട്ടു; മോശം അനുഭവം പങ്കുവെച്ച് നടി

ബോളിവുഡിലേയും മറാത്തി സിനിമകളിലേയുമെല്ലാം നിറ സാന്നിധ്യമായിരുന്നു സൊണാലി കുല്‍ക്കര്‍ണി. താരം വീണ്ടും ബോളിവുഡില്‍ സജീവമായി മാറുകയാണ്. കരിയറിന്റെ തുടക്കകാലത്ത് സൊണാലിയ്ക്ക് ഒരുപാട് മോശം അനുഭവങ്ങളെ അതിജീവിക്കേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് പിന്നീട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക്...