Breaking News

പെട്ടെന്ന് ഭയങ്കര ചിരിയും കരച്ചിലും, എല്ലാം എടുത്ത് എറിയാന്‍ തുടങ്ങി.. ഭസ്മം തൊട്ടപ്പോള്‍ മയങ്ങി വീണു; തുറന്നു പറഞ്ഞ് നടി

തേന്മാവിന്‍ കൊമ്പത്ത്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി എത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് സോണിയ ബോസ്. തമിഴ്-തെലുങ്ക് സിനിമകളിലും സജീവമായിരുന്നു താരം. തന്റെ ശരീരത്തില്‍ ബാധ കയറിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സോണിയ ഇപ്പോള്‍....