Breaking News

അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം. സ്പോർട്സ് ടെക്നോളജി, സയൻസ്, അനലിറ്റിക്സ്, എൻജിനിയറിങ്ങ്,...

ഇസാഫ് ദേശീയ ഗെയിംസില്‍ ടീം ടൈറ്റന്‍സ് ജേതാക്കള്‍

- ഗെയിംസിന് തൃശ്ശൂരില്‍ വര്‍ണ്ണാഭമായ സമാപനം   തൃശൂര്‍: ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച നാലാമത് ദേശീയ ഗെയിംസില്‍ ടീം ടൈറ്റന്‍സ് ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. ചെന്നൈ ചലഞ്ചേഴ്സ് രണ്ടാം...

അയാള്‍ നാലാം ടെസ്റ്റിന്‍റെ തുടര്‍ച്ചയെന്നോണം ഈ ടെസ്റ്റിലും കളിച്ചിരുന്നെങ്കില്‍.., സൂര്യനസ്തമിക്കാത്ത രാജ്യത്തു സൂര്യപ്രഭയെ വെല്ലുന്ന ശോഭയോടെ ത്രിവര്ണപതാക പാറി കളിച്ചേനെ

സനല്‍ കുമാര്‍ പത്മനാഭന്‍ഇന്ത്യയുടെ ഇംഗ്ലണ്ട് സന്ദര്‍ശനം 2021 -2022… അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം സമനിലയിലും രണ്ടാം മത്സരം 151 റണ്‍സിനും വിജയിച്ചു മാനസികപോരാട്ടത്തില്‍ എതിരാളികളെ പിന്നിലാക്കി മൂന്നാം മത്സരം കളിക്കാനിറങ്ങിയ...

മാഗീത് സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

വലപ്പാട്: മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂൾ ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. ബാസ്കറ്റ് ബോൾ, ബാഡ്മിൻ്റൺ, നീന്തൽ പരിശീലനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുള്ള സ്പോർട്സ് കോംപ്ലക്സിൻ്റെ ഔപചാരികമായ ഉദ്ഘാടനം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്...