Breaking News

ചാക്കോച്ചന്റെ ഓർഡിനറി നായികയുടെ ഇപ്പോഴത്തെ ലുക്ക് ഇങ്ങനെ, ചിത്രങ്ങൾ കാണാം

കുഞ്ചാക്കോ ബോബനൊപ്പെ ‘ഓർഡിനറി’ എന്ന സിനിമയിൽ നായികയായി എത്തിയ താരമാണ് ശ്രിത ശിവദാസ്. ചിത്രം വൻ വിജയമായതോടെ നിരവധി അവസരങ്ങളാണ് ശ്രിതയെ തേടിയെത്തിയത്. ശേഷം പന്ത്രണ്ടോളം സിനിമകളുടെ ഭാഗമായി. മണിയറയിലെ അശോകൻ എന്ന സിനിമയിലാണ്...