Breaking News

വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ഡോക്ടര്‍ക്ക് എതിരെ കേസെടുത്തു

ഫുട്ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്റെ ഇടതുകൈയുടെ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ സംഭവത്തില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കുട്ടിയെ ആദ്യം പരിശോധിച്ച അസ്ഥിരോഗ വിദഗ്ധന്‍ ഡോ. വിജുമോനെതിരെയാണ് ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തത്....

പരീക്ഷയിൽ മാർക്ക് കുറവ്; അധ്യാപകനും ക്ലാർക്കിനും വിദ്യാർത്ഥികളുടെ മർദനം

പരീക്ഷയിൽ കുരവ് മാർക്ക് നൽകിയതിന് അധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും മർദിച്ച് വിദ്യാർത്ഥികൾ. ഝാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദുംകയിലെ ഒരു റെസിഡെൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകനേയും...

ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു; വിദ്യാര്‍ത്ഥിയുടെ തല മേശയിലിടിപ്പിച്ച് അധ്യാപകന്റെ ക്രൂരത

അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റതായി പരാതി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഹിരണ്‍മാഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞതിനാണ് അധ്യാപകന്‍ സംയക് നന്ദാവത് എന്ന...

റോഡിലെ കുഴിയിൽ വീണ് 2 പെൺകുട്ടികൾക്ക് പരുക്ക്

പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് പരുക്ക്. നെടുമ്പാശ്ശേരി കരിയാട്-മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കരിയാട് സ്വദേശികളായ ജൂഹി(10), അലീന(10) എന്നിവർക്കാണ് പരുക്ക്....

തിരുവല്ലയില്‍ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

പത്തനംതിട്ടയിലെ തിരുവല്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. മന്നങ്കരചിറ സ്വദേശി കാശിനാഥനാണ് മരിച്ചത്.16 വയസായിരുന്നു. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചത്. ഇന്ന രാവിലെയായിരുന്നു സംഭവം. ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇ റങ്ങിയപ്പോഴായിരുന്നു...

കോളജ് ഫീസ് അടയ്ക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നു; തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുനെൽവേലി കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പാപ്പയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കോളജ് ഫീസ് അടയ്ക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.ഇന്നലെ വൈകുന്നേരമാണ്...

തമിഴ്നാട് കള്ളകുറിച്ചിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ മൃതദേഹം ബന്ധുക്കൾ ഇന്ന് ഏറ്റുവാങ്ങിയേക്കും

തമിഴ്നാട് കള്ള കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ബന്ധുക്കൾ ഇന്ന് ഏറ്റുവാങ്ങിയേക്കും. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞദിവസം മൃതദേഹം റിപ്പോർട്ട് നടത്തിയിരുന്നു. എത്രയും വേഗം മൃതദേഹം ഏറ്റുവാങ്ങണം എന്ന് ആവശ്യപ്പെട്ട്...

മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ത്ഥിയെ വിവസ്ത്രയാക്കിയ സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കര്‍ണാടകയില്‍ ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് വിദ്യാര്‍ത്ഥിയുടെ വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗാനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. വെള്ളിയാഴച ആണ് സംഭവം നടന്നത്. ക്ലാസ് മുറിയില്‍...

പ്രണയ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി

ചെന്നൈ: പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനി ശ്വേതയാണ് കൊല്ലപ്പെട്ടത്. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. പെൺകുട്ടി പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ...