ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു
നാഗര്‍കോവില്‍: വിദേശത്തുള്ള ഭര്‍ത്താവിന്റെ സംശയരോഗം അതിരുകടന്നതോടെ വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. കന്യാകുമാരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ജ്ഞാനഭാഗ്യ...