Breaking News

‘അവളെ ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്’: പ്രിയങ്കയുടെ മരണത്തില്‍ രാജന്‍ പി ദേവിന്റെ മകനെതിരെ കുടുംബം

തിരുവനന്തപുരം: നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. ദേവിന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍...

മധുരയില്‍ അഭിഭാഷകന്‍ മരിച്ച നിലയില്‍; കാമുകിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായി ആത്മഹത്യ കുറിപ്പില്‍

തമിഴ്‌നാട് മധുരയില്‍ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുള്ളത്. കാമുകിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായി ഇയാള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ...

ആത്മഹത്യ ചെയ്ത ആളുടെ മൃതദേഹം താഴെയിറക്കുന്നതിനിടെ പാലത്തിലൂടെ നടന്നെത്തി; കായലിൽ ചാടി ജീവനൊടുക്കി യുവതി

മൃതദേഹം താഴെയിറക്കുന്നതിനിടെ പാലത്തിലൂടെ നടന്നെത്തിയ യുവതി കായലിൽ ചാടി ജീവനൊടുക്കി. പള്ളിപ്പുറം സ്വദേശി വലിയവീട്ടിൽ നെൽസന്റെ മകൾ ബ്രിയോണ നെൽസൺ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഗോശ്രീ പാലത്തിൽ തൂങ്ങി മരിച്ച മുളവുകാട്...

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെ.എസ്. സ്വപ്‌നയുടെ ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന...

നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

തിരുവനന്തപുരം: ‌നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. ആലങ്കോട് സ്വദേശിനി മോഹനകുമാരിയെയാണ് മകൻ വിപിൻ കൊലപ്പെടുത്തിയത്. വിപിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസിനെ...

സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് റിപ്പോർട്ടർ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു....

ജപ്തിക്കിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം: സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. ഈ...

വീട് നിർമാണവുമായി ബന്ധപ്പെട്ടുള്ള തർക്കം; കോൺട്രാക്ടറുടെ വീടിന് മുന്നിൽ യുവതി ആത്മഹത്യ ചെയ്തു

കൊല്ലം പെരുമ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം യുവതിയെ തൂങ്ങിമരിച്ച നിലയിൽ. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് ഇല്ലം പള്ളൂർ...

‘ഒരു പെണ്‍കുട്ടിയെ കൈപിടിച്ച്‌ വലിച്ച്‌ മറ്റേ പെണ്‍കുട്ടി ആറ്റിലേക്ക് ചാടി’- മൂവാറ്റുപുഴ ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: ആയൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇരുവരും മൂവാറ്റുപുഴയാറ്റിൽ ചാടിയാണ് ജീവനൊടുക്കിയത്. ഇരുവരും നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു...