Breaking News

കെ സുധാകരന് ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവ്; കോൺഗ്രസിനെ ചലിപ്പിക്കാൻ സുധാകരൻ തന്നെ വരണമെന്ന് സണ്ണി ജോസഫ് എംഎൽഎ

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടു വരണമെന്ന് നിയുക്ത പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. കോൺഗ്രസ് സംഘടനാതലത്തിൽ ആകെ അഴിച്ചുപണി അനിവാര്യമാണെന്നും കേരളത്തിലെ ഒട്ടേറെ നേതാക്കൻമാർക്കും ഇതേ അഭിപ്രായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു....