Breaking News

സ്വപ്നയ്ക്ക് ഉപാധികളോടെ ജാമ്യം; ശിവശങ്കറിന്റെ റിമാൻഡ് നീട്ടി കോടതി

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവ്. ഉപാധികളോടെയാണ് ,സ്വപ്നക്ക് ജാന്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. എന്നാൽ കേസിൽ ശിവശങ്കറിന്റെ റിമാൻഡ് തുടരുവാനാണ് നിർദേശം....

സ്വപ്‌നാസുരേഷിനെതിരായ എഫ് ഐ ആര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

സ്വപ്‌നാ സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ , സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരെ സ്വപ്‌ന...

വിജേഷ് പിള്ളക്കെതിരെ കര്‍ണ്ണാടക പൊലീസ് അന്വേഷണം ആരംഭിച്ചതായി സ്വപ്‌നയുടെ ഫേസ് ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെയും , സി പിഎം സംസ്ഥാന സെക്രട്ടറിയുടെയും ഇടനിലക്കാരനായി തന്നെ സമീപിച്ചുവെന്ന് സ്വപ്‌ന സുരേഷ് പറയുന്ന വിജേഷ് പിള്ളക്കെതിരെ അവര്‍ കൊടുത്ത പരാതിയില്‍ കര്‍ണ്ണാടക പൊലീസ് അന്വേഷണം ആരംഭിച്ചതായി സ്വപ്‌ന തന്റെ ഫേസ് ബുക്ക്...

എം വി ഗോവിന്ദനും എം എ യൂസഫലിയും നിയമനടപടിക്ക് പോയാല്‍ പണികിട്ടുക പിണറായിക്ക്, സ്വപ്‌നയുടെ കെണിയില്‍ വീഴില്ലന്നുറപ്പിച്ച് ഇരുവരും

സ്വപ്‌നയുടെ തന്ത്രത്തില്‍ വീഴാതെ എം വി ഗോവിന്ദനും എം എ യൂസഫലിയും. വളരെ കൃത്യമായ കണക്ക് കൂട്ടലുകളോടെയാണ് സ്വപ്‌നാ സുരേഷ് തന്റെ ഫേസ് ബുക്ക് ലൈവില്‍ സി പിഎം സംസ്ഥാന സെക്രട്ടറി എം വി...

‘താന്‍ പറഞ്ഞതെല്ലാം വിജേഷ് പിള്ള സമ്മതിച്ചു, എം വി ഗോവിന്ദന്റെ നിയമനടപടിയെ നേരിടും’ സ്വപ്‌ന തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍

താന്‍ പറഞ്ഞതെല്ലാം വിജേഷ് പിള്ള സമ്മതിച്ചതായും, എം വി ഗോവിന്ദന്‍ എടുക്കുന്ന ഏത് നിയമനടപടിയെയും നേരിടാന്‍ താന്‍ തെയ്യാറാണെന്നും സ്വപ്‌നാസുരേഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്നെ കണ്ടതും മുപ്പ്ത് കോടി വാഗ്ദാനം...

‘സ്വര്‍ണ കടത്ത് കേസില്‍ ഒത്തുതീര്‍പ്പ്, അതും എന്റെ അടുത്ത്’; വിവരങ്ങളുമായി വൈകിട്ട് ലൈവില്‍ വരുമെന്ന് സ്വപ്‌ന സുരേഷ്

സ്വര്‍ണ്ണ കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരുമെന്ന് അറിയിച്ച് സ്വപ്‌ന സുരേഷ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സ്വപ്‌ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ...

‘ഭര്‍ത്താവ് സ്ഥലത്തുണ്ടോ? ഉറങ്ങിയോ? സ്വപ്‌നാ സുരേഷിനോട്  മുഖ്യമന്ത്രിയുടെ അഡീ. പി  എസ് രവീന്ദ്രന്റെ കൊച്ചുവര്‍ത്തമാനങ്ങള്‍, പിടിച്ചെടുത്ത ഫോണില്‍  തെളിയുന്നത് പിണറായിയുടെ ഓഫീസുമായുള്ള അടുത്ത ബന്ധം

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും , സ്വപ്‌നാസുരേഷും തമ്മിലുള്ള വാട്‌സ് ചാറ്റുകള്‍ ഇ ഡി പുറത്ത് വിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. സ്വര്ണ്ണക്കള്ളക്കടത്ത് കേസിലെ...

ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്ത്

എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്തുവന്നു. 2019 സെപ്റ്റംബറിലെ വാട്സ്ആപ് ചാറ്റാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കര്‍ ഉപദേശിക്കുന്നത്. റെഡ് ക്രസന്റ് സര്‍ക്കാരിന്...

ഇപിയുടെ മകന് റാസല്‍ഖൈമയില്‍ എണ്ണ ശുദ്ധീകരണ കമ്പനി; പുറത്തുവന്നത് ജയ്‌സണും താനുമായുള്ള കൂടിക്കാഴ്ച്ച ചിത്രങ്ങള്‍; കുരുക്കി സ്വപ്‌ന സുരേഷ്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. യു.ഇ.എയിലെ ബിനാമി കമ്പനിവഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്‌സണ്‍ ദുബൈയില്‍ വെച്ച് താനുമായി ചര്‍ച്ച നടത്തി....

‘മുഖ്യമന്ത്രി ആദ്യം സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കട്ടേ, എന്നിട്ടും ഞങ്ങളും കൊടുക്കാ’മെന്ന് നേതാക്കള്‍, സി പി എം അനുവദിച്ചിട്ടും സ്വപ്‌നക്കെതിരെ നീങ്ങാന്‍ പിണറായിക്ക് പോലും പേടി

മുഖ്യമന്ത്രി പിണറായി വിജയനും കുടുബംവും സ്വപ്‌നാ സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുത്താല്‍ തങ്ങളും കൊടുക്കാമെന്ന് ആരോപണ വിധേയരായ സി പി എം നേതാക്കള്‍. തോമസ് ഐസക്, കടകംപിള്ളി സുരേന്ദ്രന്‍, ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് ഈ നിലാപാട് കൈക്കൊണ്ടെതെന്നറിയുന്നു....