Breaking News

ആക്ടിവിസ്റ്റും നടിയുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി; വരന്‍ രാഷ്ട്രീയ നേതാവ് ഫഹദ് അഹമ്മദ്

ന്യൂഡല്‍ഹി: നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്‌വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്. ട്വിറ്ററിലൂടെയായിരുന്നു ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ പ്രണയ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തന്റെ...

രോഗികളായ രാക്ഷസജന്മങ്ങള്‍; ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌കര്‍

ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് നടി സ്വര ഭാസ്‌കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്‌കര്‍ പ്രതികരിച്ചു.’നിന്ദ്യവും തീര്‍ത്തും അപലപനീയവും. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണം. ഹീനമായ...

ഇന്ത്യയെന്ന ആശയത്തെയാണ് ഷാരൂഖ് പ്രതിനിധീകരിക്കുന്നത്; പിന്തുണയുമായി സ്വര ഭാസ്‌കര്‍

മുംബൈ: ഷാരൂഖ് ഖാന് പിന്തുണയുമായി നടി സ്വര ഭാസ്‌കര്‍. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് സ്വരയുടെ പ്രതികരണം. ‘ഷാരൂഖ് ഖാന്‍ ദയാവായ്പിന്റേയും മാന്യമായ...

‘താലിബാന്‍ ഭീകരത കണ്ട് അത്ഭുതപ്പെടുകയും ഹിന്ദുത്വ ഭീകരതയോട് യോജിക്കാനും പാടില്ല’; ചര്‍ച്ചയായി സ്വര ഭാസ്‌കറിന്റെ ട്വീറ്റ്

താലിബാന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും ഹിന്ദുത്വ ഭീകരതയും ഒരേ പോലെ തന്നെയാണെന്ന് നടി സ്വര ഭാസ്‌കര്‍. നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത് എന്ന് സ്വര ട്വീറ്ററില്‍ കുറിച്ചു. ”നമ്മള്‍...

‘ഇന്ത്യയിലെ വലതുപക്ഷം പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഏറ്റവും വലിയ തെറ്റാണ് നിങ്ങള്‍ ചെയ്യുന്നത് എന്നാണ്’; ഇസ്രാഈല്‍ ആക്രമണത്തില്‍ സ്വര ഭാസ്‌കര്‍

ന്യൂഡൽഹി: ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ വലതുപക്ഷം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണെന്നും സ്വര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ പരാമര്‍ശം. ‘പ്രിയപ്പെട്ട ഇസ്രായേൽ, ഒരു കാര്യം ശ്രദ്ധിക്കുക. ഇന്ത്യയിലെ വലതുപക്ഷം...

ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്, ഫലസ്​തീനികൾക്ക് നീതി തേടുക എന്നത് കേവലം ഇസ്​ലാമിക ആവശ്യമല്ല: സ്വര ഭാസ്​കർ

ഫലസ്​തീൻ ജനതതയ്‌ക്ക്‌ നേരെയുള്ള ഇസ്രായേൽ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതിഷേധിച്ച്​ നടിയും ആക്​ടിവിസ്​റ്റുമായ സ്വര ഭാസ്​കർ. ഗസ്സയിൽ ഇസ്രായേൽ ബോംബറുകൾ നടത്തിയ ആക്രമണത്തിൽ ഒമ്പതുകുട്ടികളു​ൾ ഉൾപ്പെടെ 22 ഫലസ്​തീനികൾ മരിച്ചതിനു പിന്നാലെ ‘ഇസ്രായേൽ ഭീകര...

നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും പാകിസ്ഥാന്റെ ഐക്യദാര്‍ഢ്യം കാണുമ്പോള്‍ ഹൃദയം നിറയുന്നു: സ്വര ഭാസ്‌കര്‍

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാക് ജനത നല്‍കുന്ന ഐക്യദാര്‍ഢ്യത്തിന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്‌കര്‍. ഇന്ത്യന്‍ മാധ്യമങ്ങളും സമൂഹവും നിരന്തരം പരിഹസിക്കുകയും അപമാനക്കുകയും ചെയ്തിട്ടും പാകിസ്ഥാന്‍ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നത് കാണുമ്പോള്‍ ഹൃദയം നിറയുന്നു...

‘ക്ഷേത്രത്തില്‍ ഒരു എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതിൽ രക്തം തിളക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തിനും തിളക്കാൻ അവകാശമില്ല’; സ്വരാ ഭാസ്‌കര്‍

എ സ്യൂട്ടബിള്‍ ബോയ് എന്ന് വെബ്സീരിസിൽ ക്ഷേത്രത്തിലെ ചുംബന രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ നെറ്റ്ഫ്‌ലിക്‌സിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്, ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിനെതിരെ ഉയർന്ന സംഘപരിവാര്‍ ആക്രമണത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി സ്വരാ ഭാസ്‌കര്‍. കത്തുവയില്‍ ക്ഷേത്രത്തില്‍...

റിപ്പബ്ലിക് ടിവിയില്‍ നിന്ന് സൊമാറ്റോയുടെ പരസ്യം പിന്‍വലിക്കണം; സ്വര ഭാസ്‌കര്‍

മുംബൈ: റിപ്പബ്ലിക് ടിവി ചാനലില്‍ സൊമാറ്റോ പരസ്യം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമര്‍ശനം. ‘സൊമാറ്റോ, നിങ്ങളുടെ സ്ഥിരം കസ്റ്റമറാണ് ഞാന്‍. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ലിക് ടിവി...