രാജ്യത്തെ മാർക്കറ്റ് കീഴടക്കിയ ടാറ്റയുടെ ഏറ്റവും മികച്ച 5 കാറുകൾ
ടാറ്റ മോട്ടോഴ്സിന് വാഹന ഉപഭോക്താക്കള്‍ക്കിയടില്‍ വലിയ തോതില്‍ ജനപ്രീതി ഉയരുകയാണ്. പ്രതാനമായും നെക്സോൺ എസ്യുവിയാണ് വിറ്റഴിക്കപ്പെടുന്നത്. ദീർഘകാലമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായിയെയാണ് ടാറ്റ മറികടന്നിരിക്കുന്നത്. എസ്യുവി വിൽപ്പനയിലും ഹ്യുണ്ടായിയെ മറികടക്കാൻ...