Breaking News

ബം​ഗാളിൽ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ തൃണമൂൽ നേതാക്കളുടെ തിരിച്ചൊഴുക്ക്; പാര്‍ട്ടി മുഖമായ മുകുള്‍ റോയ് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ട്

പശ്ചിമ ബംഗാളിൽ വീണ്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ തിരഞ്ഞെടുപ്പിന്​ മുമ്പ്​ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ നേതാക്കളുടെ തിരിച്ചൊഴുക്ക്​. മുൻ എം.എൽ.എയും ഫുട്​ബാൾ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ്​ അവസാനമായി തൃണമൂൽ കോൺഗ്രസിലേക്ക്​ തിരികെ മടങ്ങാൻ തീരുമാനിച്ചത്​. നിയമസഭാ...

ബി.ജെ.പിയാണ് ബംഗാളിലെ ഏറ്റവും വലിയ വൈറസ്; ദിലീപ് ഘോഷിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പോര് മുറുകുന്നു. ബംഗാളിലെ ഏറ്റവും വലിയ വൈറസ് ബി.ജെ.പിയാണെന്ന് തൃണമൂല്‍ നേതാവ് അനുബ്രത മോണ്ഡല്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായും മോണ്ഡല്‍...

ഇത് ബി.ജെ.പിയുടെ വ്യാജവാര്‍ത്തയുടെ ഒരു ഭാഗം; തൃണമൂല്‍ കോണ്‍ഗ്രസ് വിടില്ലെന്ന് സൗഗത റോയ്

കൊല്‍ക്കത്ത: താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന നേതാവ് സൗഗത റോയ്. ബി.ജെ.പിയുടെ വ്യാജപ്രചരണത്തിന്റെ ഭാഗമാണ് ഇത്തരം വാര്‍ത്തകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇതെല്ലാം ബി.ജെ.പിയുടെ വ്യാജ വാര്‍ത്ത പ്രചരണത്തിന്റെ...