Breaking News

കേരള മോഡല്‍ നിയമസഭാ ആക്രമണം ത്രിപുരയിലും; ബജറ്റ് സമ്മേളനത്തിനിടെ എംഎല്‍എമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; സിപിഎം, കോണ്‍ഗ്രസ് എംഎഎമാര്‍ അടക്കം അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കേരള മോഡല്‍ നിയമസഭാ ആക്രമണം ത്രിപുരയിലും. ബജറ്റ് സമ്മേളനത്തിനിടെ എംഎല്‍എമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കയ്യാങ്കളി. സ്പീക്കറുടെ ഡയസ്‌വരെ എത്തിയ പ്രതിപക്ഷ എംഎല്‍മാര്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ...

ത്രിപുര തിരഞ്ഞെടുപ്പില്‍ സി പി എമ്മും കോണ്‍ഗ്രസും സഹകരിച്ചു മല്‍സരിക്കും

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഹകരിച്ചു മല്‍സരിക്കും. അടുത്തമാസമാണ് തൃപുരയിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സഹകരിച്ച് മല്‍സരിക്കാനാണ് ഇരുകൂട്ടരും ധാരണയിലത്തിയത്, ത്രിപുരയുടെ ചുമതലയുള്ള ഐ ഐ സിസി നേതാവ് അജോയ്...

ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 334 സീറ്റിൽ 329 സീറ്റും ബിജെപിക്ക്

ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 334 സീറ്റിൽ 329 സീറ്റും ബിജെപിക്ക്. വോട്ടുവിഹിതത്തിൽ സിപിഐഎമ്മിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി. ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിനെയും കോൺഗ്രസിനെയും...

ത്രിപുര ബി.ജെ.പി പിളര്‍പ്പിലേക്ക്; ഭൂരിഭാഗം എം.എല്‍.എമാരും മുഖ്യമന്ത്രിയ്‌ക്കെതിരെ

അഗര്‍ത്തല: ത്രിപുര ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ ഭൂരിഭാഗം എം.എല്‍.എമാരും രംഗത്തെത്തിയതോടെ പാര്‍ട്ടി പിളര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടിക്കുള്ളില്‍...

ത്രിപുരയില്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് വെടിവയ്പ്; ഒരു മരണം; അഞ്ച് പേരുടെ നില ഗുരുതരം

ത്രിപുരയിലെ ദൊലുബാരിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരു മരണം. ശ്രീകാന്ത ദാസാണ് (45) പൊലീസ് വെടിവയ്പില്‍ മരിച്ചത്. പരുക്കേറ്റ അഞ്ച് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെ...