Breaking News

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം; 31 മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരണം 34 ആയി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി....

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ഉൾപ്പെട്ട അവസാനത്തെ രണ്ട് ടി-20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. ഇരു ടീം അംഗങ്ങൾക്കും വീസ ലഭിച്ചതിനാലാണ് മത്സരങ്ങൾ അമേരിക്കയിൽ നടത്താനുള്ള പ്രതിസന്ധി നീങ്ങിയത്. വെസ്റ്റ് ഇൻഡീസ് ടീം ഫ്ലോറിഡയിലെത്തിക്കഴിഞ്ഞു...

ഡിപ്ലോമാറ്റ്‌ ബാഗിൽ സാധനങ്ങളെത്തിച്ച്‌ വാഷിങ്ടണിൽ ഗാർഡൻ നിർമ്മിക്കാനുള്ള ചൈനയുടെ നീക്കം പൊളിച്ച് അമേരിക്ക

അമേരിക്കയിലെ വാഷിങ്ടണിൽ ചൈന നിർമിക്കാൻ പദ്ധതിയിട്ട ചൈനീസ് ഗാർഡൻ ചാരപ്രവർത്തനത്തിനെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു. 100 മില്ല്യൺ ഡോളർ ചെലവിട്ട് പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതിക്കായി ചൈന തെരഞ്ഞെടുത്തത് വാഷിങ്ടണിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലമാണ്....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും. ക്വാഡ് യോഗത്തിൽ...

കാബൂൾ വിമാനത്താവളത്തിലെ ഐഎസ് ബോംബാക്രമണത്തിന് തിരിച്ചടിച്ച് യു.എസ്

കാബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് തിരിച്ചടിച്ച് യു.എസ്. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ഒരു സംഘത്തിനെതിരെ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ നൻഗർഹാർ പ്രവിശ്യയിലാണ് ആളില്ലാ...

കൊവിഡ് വ്യാപനം: യു.എസ് നഗരമായ ഓസ്റ്റിനിൽ അവശേഷിക്കുന്നത് ആറ് ഐ.സി.യു. യൂണിറ്റുകൾ

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ തികയാതെ വലയുകയാണ് യു.എസ് നഗരമായ ഓസ്റ്റിൻ. 2,40,00,000 ജനസംഖ്യയുളള ഓസ്റ്റിനിൽ ഇനി ശേഷിക്കുന്നത് വെറും ആറ് ഐ.സി.യു. യൂണിറ്റുകൾ മാത്രമാണെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഡേറ്റ വ്യക്തമാക്കുന്നത്....

അമേരിക്കയിൽ കൂട്ടക്കൊല; പിറന്നാൾ പാർട്ടിയിൽ നടന്ന വെടിവെപ്പിൽ അക്രമി ഉള്‍പ്പെടെ 7 പേർ കൊല്ലപ്പെട്ടു

അമേരിക്കയില്‍ കൂട്ടക്കൊല. കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. ആറ് പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം നടന്നത്. പൊലീസ് എത്തുമ്പോഴേക്കും ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആക്രമണത്തിന്...

കൊവിഡ്: അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചയ്ക്കുള്ളിൽ എത്തും

കൊവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചക്കുള്ളിൽ എത്തും. റെഡിടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജൻ അനുബന്ധ വസ്തുക്കളുമടങ്ങുന്ന അടിയന്തര വസ്തുക്കളാണ് അമേരിക്കയിൽ നിന്നെത്തുക. രാജ്യത്തുടനീളമുള്ള ഓക്‌സിജൻ വിതരണത്തിന് ഇത് സഹായകരമാകുമെന്നാണ്...

ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക

കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്‌സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി...

വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് യു.എസ്

വാഷിംഗ്ടണ്‍: കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്കന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് വരെ കൊവിഡ് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും നിലവിലെ സ്ഥിതിയില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും...